Srimad Vishwakarma Mahatmyam

ശ്രീമദ് വിശ്വകർമ്മ മാഹാത്മ്യം


Stock: Available

ISBN: 9788189823214

SKU: VKM

Author: Sumangala Sankarankutty

Language: MALAYALAM

Binding: Paperback

Pages: 448

Size: Demy 1/4

MRP: 540/-


BUY NOW


RVA Retailer


Amazon


Flipkart


Meesho


WhatsApp


ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന മുപ്പത്തി മുക്കോടി ദേവതകളും വിശ്വകർമ്മ ചൈതന്യമാണെന്നാണ് ഈ ഗ്രന്ഥത്തിലൂടെ വ്യക്തമാക്കുന്നത്. ഇന്ന് നാം സ്തുതിക്കുന്ന ആരാധനാമൂർത്തികൾ രൂപം പ്രാപിച്ചത് വിശ്വകർമ്മാവിൽ നിന്നാണെന്ന് ഋഗ്വേദം പറയുന്നു. ഈ പ്രപഞ്ചത്തിൻ്റെ നിലനിൽപ്പുതന്നെ വിരാട് വിശ്വകർമ്മദേവൻ്റെ കടാക്ഷം കൊണ്ടാണെന്നുള്ള സത്യം ഈ പുസ്തകത്തിൽ വെളിവാക്കുന്നു. 

50 കൊല്ലത്തെ ഗവേഷണഫലമായാണ് ഈ കൃതി. വിശ്വർമ്മദേവനെക്കുറിച്ച് വിശദമായും ലളിതമായും വായിച്ച് ഉൾക്കൊള്ളാൻ ഉപകരിക്കുന്ന രീതിയിലാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. സ്തോത്രങ്ങൾ, കീർത്തനങ്ങൾ, വാസ്തുശാസ്ത്രം എന്നിവ വളരെ അടുക്കും ചിട്ടയോടും കൂടി ക്രമീകരിച്ചിരിക്കുന്നു. 

അറിവിന്റെ വെളിവ് പകരുന്ന ആധുനിക ശാസ്ത്രത്തിൻ്റെ വിജ്ഞാന പ്രഭയ്ക്കുനേരെ മറഞ്ഞിരുന്ന് അഗാധവും, അവഗാഹവുമായ സംസ്കൃത പുരാതന ഗ്രന്ഥശേഖരങ്ങളിൽ വരെ മുങ്ങിത്തപ്പി, പ്രസക്തഭാഗങ്ങളെ ക്രോഡീകരിച്ച ഈ പുസ്തകം വിരാട് വിശ്വകർമ്മദേവൻ്റെ മഹിമകളെ സാധാരണ ജനങ്ങളിലെത്തിക്കാൻ ഉപകരിക്കും.