MARMA SASTRAM

മർമ്മശാസ്ത്രം


Stock: Available

ISBN: 9789395366724

SKU: MS

Author: K. Gangadharan Aashan

Language: MALAYALAM

Binding: Hardcover

Pages: 384

Size: Demy 1/8

MRP: 490/-


BUY NOW


RVA Retailer



Amazon


Flipkart


Meesho


WhatsApp


വൈദ്യശാസ്ത്രം അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു മനുഷ്യന്റെ ദൈനംദിനജീവിതത്തിൽ അപ്രതീക്ഷിതമായി ശരീരത്തിന് സംഭവിച്ചേയ്ക്കാ വുന്ന തട്ടുകളും, മുട്ടുകളും, ക്ഷതങ്ങളും അതേ പോലെ വീഴ്ചകളും വരുത്തിവെക്കുന്ന അനന്തരഫലങ്ങളെ മുൻകൂട്ടി മനസ്സിലാക്കുന്നതിനും, ആയതിലേക്ക് തക്കതായ പ്രതിവിധി കണ്ടെത്തുന്നതിനും ഉതകുന്ന തരത്തിലാണ് ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

മനുഷ്യശരീരത്തിലെ വിവിധമർമ്മസ്ഥാനങ്ങളും അവയുടെ ഘടനയും ചിത്രങ്ങളോടുകൂടി അടയാളപ്പെടുത്തിയിരിക്കുന്നതിനാൽ ഏതൊരു വ്യക്തിക്കും അനായേസേന മനസ്സിലാക്കു വാനും ശരീരാവയവങ്ങൾക്കു സംഭവിക്കുന്ന തകരാറുകൾക്ക് (കേടുപാടു കൾക്ക്) ശരിയായ രീതിയിൽ ചികിത്സ കണ്ടെത്തുന്നതിനും അതുപോലെതന്നെ മർമ്മചികിത്സക്കും ഈ ഗ്രന്ഥം ഉപയോഗപ്രദമാണ്.