
ലോകമഹാക്ഷേത്രങ്ങൾ (മലയാളം)

Stock: Coming Soon | ISBN: - | SKU: LMK |
---|---|---|
Author: PERINAD SADANANDAN PILLAI | Language: MALAYALAM | Binding: Hardcover |
Pages: - | Size: - | MRP: - |
ശില്പകലാവൈദഗ്ദ്ധ്യത്തിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്ന, അത്ഭുതാനുഗ്രഹസിദ്ധി കളാർന്ന അഷ്ടവിനായകൻ, അയോദ്ധ്യ, അഹോബിലം, അമൃത്സർ സുവർണ്ണക്ഷേത്രം, അക്ഷർധാം, അമരാവതിയിലെ അമരേശ്വർ, അരുണാചൽപ്രദേശിലെ പരശുറാംകുഡ്, അമ്പത്തിരണ്ട് ശക്തിപീഠങ്ങൾ, ആറ്റുകാൽ, ആറന്മുള, ആഴിമല, ആറുപടവീടുകൾ, ഉന കോടി, ഉടുപ്പി, ഹരിദ്വാറിലെ മാനസദേവിക്ഷേത്രം, ഉജ്ജയിനി, ഋഷികേശിലെ ഭാരതമാതാ ക്ഷേത്രം, എടയ്ക്കൽ ഗുഹ, എല്ലോറ ഗുഹാക്ഷേത്രങ്ങൾ, ഓംകാരേശ്വർ, കാശിവിശ്വനാഥ ക്ഷേത്രം, കാടാമ്പുഴ, കന്യാകുമാരി, കണയനെല്ലൂർ, കാമാഖ്യ, കുരുക്ഷേത്രം, കൂടൽമാണി ക്വം, കുംഭമേളാസ്ഥാനങ്ങൾ, കേദാർനാഥ്, കൊണാർക്, കൊൽക്കത്തകാളിക്ഷേത്രം, കൊടുങ്ങല്ലൂർ, കോട്ടപ്പുറം, കോട്ടുകൽഗുഹ, ഖജ്ജരാഹോ, ഗിർദ്ധർ ദത്താത്രേ, ഗുരു വായൂർ, ഗംഗോത്രി, ഗോവയിലെ ശാന്തദുർഗ്ഗ, ഗോകർണ്ണം, ചിദംബരം, ചക്കുളത്തുക്കാവ്, ചോറ്റാനിക്കര, ചെങ്കൽ ശിവപാർവതി, ജയ്പൂർ, ഡൽഹിയിലെ സിക്കിംഗ് ഗണേശ്ാക്ക്, തഞ്ചാവൂർ, തളിപ്പറമ്പ്, തിരുപ്പതി, തിരുവണ്ണാമല, തിരുവല്ലം പരശുരാമക്ഷേത്രം, തിരുനെല്ലി, തിരുനാവായ, തിരുമാന്ധാംകുന്ന്, തിരുവാർപ്പ്, ദ്വാരക, നൈമിശാരണ്യം, നവഗ്രഹക്ഷേത്ര ങ്ങൾ, നവകൈലാസങ്ങൾ, നവതിരുപ്പതികൾ, നവദുർഗ്ഗ, നവതിരുപ്പതി, നാലമ്പലമാഹാത്മ്യം, പാലിറ്റാന, പന്ഥർപൂർ, പൗർണ്ണമിക്കാവ്, പാവഗഡ് അംസാജി, പുരിജഗന്നാഥൻ, പുഷ്കർ ബ്രഹ്മക്ഷേത്രം, പഴവങ്ങാടി, പഞ്ചഭുതക്ഷേത്രങ്ങൾ, പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങൾ, പഞ്ചകൈലാസങ്ങൾ, പഞ്ചകേദാരങ്ങൾ, പഞ്ചകാശികൾ, പഞ്ചനാഥങ്ങൾ, പഞ്ചദ്വാരകകൾ, പഞ്ചശനീശ്വരൻ, പഞ്ചഭൂതതത്വക്ഷേത്രങ്ങൾ, പഞ്ചഗയകൾ, പന്ത്രണ്ട് ശിവാലയങ്ങൾ, പുണ്യ പ്രയാഗകൾ, പഴനി, ബദരിനാഥ്, മൂകാംബിക, മുരുഡേശ്വർ, മധുരമീനാക്ഷി, മുംബൈ മഹാലക്ഷ്മി, മെധേര സൂര്യക്ഷേത്രം, മഥുര, മാതാവൈഷ്ണാദേവിക്ഷേത്രം, മുംബൈ സിദ്ധിവിനായകക്ഷേത്രം, മാനവ്യാസഗുഹ, മഞ്ഞണക്കാട് മൂകാംബികക്ഷേത്രം, മൃദംഗ ശൈ ശ്വരി, യമുനോത്രി, രാമേശ്വരം, രാജമുന്ദ്രി, ലക്ഷ്മിനാരായണ, വൈക്കം, വടക്കും നാഥക്ഷേത്രം, വഗങ്കൽ, വെല്ലൂർ സുവർണ്ണക്ഷേത്രം, ശബരിമല, ശ്രീപത്മനാഭസ്വാമിക്ഷേത്രം, ശ്രീരംഗം, ശ്രീശൈലം, ശ്രീകണ്ഠേശ്വരം, സിംഹാചലം, ഹംപി, ഹിമാചൽ പ്രദേശിലെ വൈദ്വനാഥ് ക്ഷേത്രം, ഏറ്റവും വലിയ ക്ഷേത്രമായ കംബോഡിയയിലെ അങ്കോർവാട്ട്, ബാലിയിലെ തനാട്ട് ക്ഷേത്രം, മാറീഷ്യസിലെ ശിവ ക്ഷേത്രം, ശ്രീലങ്കയിലെ ഹനുമാൻ ക്ഷേത്രം, മലേഷ്യയിലെ മുരുകക്ഷേത്രം, നേപ്പാളിലെ പശുപതിനാഥ്, ബുഡാനീലകണ്ഠ ക്ഷേത്രം, മനക്കാമനക്ഷേത്രം, മുക്തിനാഥ്, കൈലാസ് മാനസരോവർ, ജനക്പൂരിലെ ജാനകിക്ഷേത്രം, ലുമ്പിനിയിലെ മായാദേവിക്ഷേത്രം, ഫിജിയിലെ അയ്യപ്പക്ഷേത്രം, കാന ഡയിലെ അയ്യപ്പ ക്ഷേത്രം, വാഷിംഗ്ടണിലെ അയ്യപ്പക്ഷേത്രം, ന്യൂയോർക്കിലെ അയ്യപ് ക്ഷേത്രം, ഗൾഫ്നാടുകളിലെ ക്ഷേത്രങ്ങൾ, കൂടാതെ വിവിധ രാജ്യങ്ങളിലുള്ള ഇസ്കോൺ ക്ഷേത്രങ്ങൾ, അക്ഷർധാം ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള തീർത്ഥസ്ഥാനങ്ങളുടെ മാഹാ ്വവും എത്തിച്ചേരാനുള്ള വഴിയും ദൂരവും കാലാവസ്ഥയും മറ്റും പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ ബൃഹദ്ഗ്രന്ഥം.