PRASANTHI'S CHILDRENS ENCYCLOPEDIA (ENGLISH-HINDI-MALAYALAM)

പ്രശാന്തിസ് ചിൽഡ്രൻസ് എൻസൈക്ലോപീഡിയ 
(ഇംഗ്ലീഷ്, ഹിന്ദി, മലയാളം)


Stock: Available

ISBN: 9788189823306

SKU: PCEP

Author: Dr. Mavelikkara Achudhan

Language: MALAYALAM

Binding: Hardcover

Pages: 272

Size: Demy 1/4

MRP: 840/-


BUY NOW


RVA Retailer



Amazon


Flipkart


Meesho


WhatsApp


പ്രശാന്തീസ് ചിൽഡ്രൻസ് എൻസൈക്ലോപീഡിയ എന്ന ഈ പുസ്തകം ഇംഗ്ലീഷ് അക്ഷരമാല മുതൽ മൂന്നു ഭാഷകളിലായി തുടങ്ങുന്നു. സ്വരാക്ഷരങ്ങൾ, വ നാക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ, കൂടാതെ എഴുതിത്തുടങ്ങുന്ന കുട്ടികൾക്കു ദിശകളും പരിചയപ്പെടുത്തുന്നു. ഗണിത വിഭാഗത്തിൽ സംഖ്യകൾ പത്തുകോടി വരെ മൂന്നുഭാഷകളിലായി കൂട്ടാനും കുറയ്ക്കാനും പഠിക്കുക, സമയപട്ടിക, ചിത്രങ്ങളുടെ സഹായത്തോടെ വാക്കുകൾ പഠിക്കാനും, ആഴ്ചകൾ, ദിക്കുകൾ, നിറങ്ങൾ, സമയം (കാലം), പണം (നാണയം), ഓരോ പാട്ടും മൂന്നു ഭാഷകളിലായി പതിനാല് പാട്ടുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഈ പുസ്തക ത്തിന്റെ പ്രത്യേകതയാണ്. പുഷ്പങ്ങൾ, ഫലങ്ങൾ, പച്ചക്കറികൾ, വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, അക്കങ്ങൾ, പല ആകൃതികൾ, വ്യത്യസ്ത രസങ്ങൾ, മനുഷ ശരീരത്തിലെ വിവിധ ഭാഗങ്ങൾ, അസ്ഥികൂടത്തിന്റെ വിവിധ ഭാഗങ്ങൾ, ആഹാര പദാർത്ഥങ്ങൾ, പഠനോപകരണങ്ങൾ, ചെടികളും മരങ്ങളും, സസ്വഭാഗങ്ങൾ, ഇഷ്ടജീവികൾ, വീട്ടുമൃഗങ്ങൾ, കാട്ടുമൃഗങ്ങൾ, ജന്തുക്കൾ, മൃഗക്കുട്ടികൾ, ചെറു ജന്തുക്കൾ, ക്ഷുദ്രജീവികൾ, ജലജീവികൾ, യാത്രാവാഹനങ്ങൾ, ജന്മനക്ഷത്രങ്ങൾ എന്നിവ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്നു ഭാഷകളിലായി ഉച്ചാരണസഹിതം ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ മലയാളം മാത്രം അറിയാവുന്നവർക്കുംകൂടി തങ്ങളുടെ കുട്ടികളെ തെറ്റ് കൂടാതെ മറ്റു ഭാഷകൾ പഠിപ്പിക്കാൻ കഴിയുന്നു. കൂടാതെ ഓർമ്മിക്കേണ്ട ദിനങ്ങൾ, നാടോടിക്കഥകൾ തുടങ്ങിയവ മലയാളത്തിലും ഇംഗ്ലീഷിലുമായി വിവരിച്ചിരിക്കുന്നു. പുതിയ വാക്കുകൾ പഠിക്കാൻ വിദ്യാർത്ഥികളെ സഹായിക്കാനുതകുന്നതരത്തിൽ ആകർഷകവും, വ്യക്തവും, രസകരവുമായ കളർചിത്രങ്ങളോടുകൂടി നിത്യോപയോഗത്തിലുള്ള പരമാവധി വാക്കുകളും ഉൾക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ ഒരു അപൂർവ്വഗ്രന്ഥം.