MARMA SASTRAVUM MARMA CHIKILSAYUM

മർമ്മശാസ്ത്രം മർമ്മചികിത്സയും


Stock: Available

ISBN: 9789395366632

SKU: MSMC

Author: K. Gangadharan Aashan

Language: MALAYALAM

Binding: Hardcover

Pages: 1000

Size: Demy 1/8

MRP: 990/-


BUY NOW


RVA Retailer


Amazon


Flipkart


Meesho


WhatsApp


മനുഷ്യശരീരത്തിലെ വിവിധ മർമ്മസ്ഥാനങ്ങളും അവയുടെ ഘടനയും ചിത്രങ്ങ ളോടുകൂടി അടയാളപ്പെടുത്തിയിരിക്കുന്നതിനാൽ ഏതൊരു വ്യക്തിക്കും അനായേ സേന മനസ്സിലാക്കുവാനും ശരീരാവയവങ്ങൾക്കു സംഭവിക്കുന്ന തകരാറുകൾക്ക് ശരിയായരീതിയിൽ ചികിത്സ കണ്ടെത്തുന്നതിനും ഈ പുസ്തകം ഉപയോഗപ്രദമാണ്. മേൽപറഞ്ഞവയ്ക്കാവശ്വമായ തൈലം, കഷായം, ലേഹ്യം, ഈടിനുള്ള കോഴിപ്പൊടി, കോഴിക്കഷായം, കരിങ്കോഴിക്കഷായം, മുട്ടവാറ്റ്, ഔഷധസസ്വങ്ങൾ, ഒറ്റമൂലികൾ എന്നിവയെക്കുറിച്ചും, കളരിമർമ്മങ്ങൾ, മർമ്മരോഗങ്ങൾ, ചികിത്സാരീതികൾ ഉൾപ്പെടെ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

മർമ്മശാസ്ത്രാവലോകനം:- മർമ്മശാസ്ത്രത്തിന്റെ ചരിത്രം* മർമ്മശാസ്ത്രമെന്നാലെന്ത്?* മർമ്മമെന്നാലെന്ത്?* ശരീരത്തിലെമർമ്മ സ്ഥാനങ്ങളെന്നാലെന്ത്?* മർമ്മ ശാഖകളേവ? പടുമർമ്മം* തൊടുമർമ്മം (അടിമർമ്മം)* മർമ്മസ്ഥാനങ്ങളുടെ വികാരഭേദങ്ങൾ* സദ്യോ പ്രാണഹരം" കാലാന്തരപ്രാണഹരം* വിശല്യപ്രാണഹരം വൈകല്യപ്രാണഹരം * രുജാ

കരപ്രാണഹരം" ഒറ്റയിരട്ടമർമ്മവിഭാഗം* ഒറ്റമർമ്മങ്ങളുടെപേരുകൾ* ഇരട്ടമർമ്മങ്ങളുടെ പേരുകൾ* പ്രായോഗികതല മർമ്മവിഭാഗം* മാംസാ സ്ഥാദി മർമ്മവിഭാഗം* മാംസമർമ്മം* അസ്ഥിമർമ്മം* സിരാമർമ്മം* സ്നായുമർമ്മം ധമനീമർമ്മം* സന്ധിമർമ്മം" മർമ്മക്ഷതം മരണകാരണമാകുന്നതെങ്ങനെ?* മർമ്മസ്ഥാനങ്ങളുടെ അളവുകൾ* പ്രകൃതി മർമ്മ സുരക്ഷ ചെയ്തിരിക്കുന്നതെങ്ങനെ?* പൊതുവായുള്ള മർമ്മാഘാതലക്ഷണങ്ങളേവ? മനുഷ്യശരീരത്തിലെ വാതിലുകൾ* ശരീരപ്രകൃതങ്ങളേവ് വാതപ്രകൃത ലക്ഷണങ്ങൾ* പിത്തപ്രകൃത ലക്ഷണങ്ങൾ* കഫപ്രകൃത ലക്ഷണങ്ങൾ* ശുഭശരീര ലക്ഷണങ്ങൾ* അസ്ഥികളും സന്ധികളും ത്വക്കുകളും കലകളും, ശരീരത്തിലെ സപ്താശയങ്ങൾ* ശരീരത്തിലെ കോഷ്ഠാവയവങ്ങൾ* കോഷ്ഠാവയവ ആശയബന്ധങ്ങൾ* ശരീരത്തിലെ ജീവിതസ്ഥാനങ്ങൾ* മാതാപിതാക്കളിൽനിന്നും ലഭ്യമാകുന്നവ.

മനുഷ്വശരീരവും മർമ്മശാസ്ത്രപഠനവും:- എന്താണ് ശരീരം?* മനുഷ്യശരീരവും തൊ ണ്ണൂറ്റി ആറ് തത്വങ്ങളും* ഒന്നാം തത്വത്തിൽ* രണ്ടാം തത്വത്തിൽ* മൂന്നാം തത്വത്തിൽ* ഒന്നാം തത്വത്തിലെ അഞ്ച് ഭുതങ്ങൾ* ഒന്നാം തത്വത്തിലെ അഞ്ച് പൊറികൾ* ഒന്നാം തത്വത്തിലെ അഞ്ച്പുലൻ* ഒന്നാം തത്വത്തിലെഅഞ്ച്കർമ്മേന്ദ്രിയങ്ങൾ* ഒന്നാം തത്വ ത്തിലെ അഞ്ച് കർമ്മേന്ദ്രിയ വിഷയങ്ങൾ* ഒന്നാംതത്വത്തിലെ നാല് കരണങ്ങൾ* ഒന്നാം തത്വത്തിലെ അറിവ് * രണ്ടാം തത്വത്തിലെ നാഡിപത്ത്* രണ്ടാം തത്വത്തിലെ ദശവായു ക്കൾ* രണ്ടാം തത്വത്തിലെ അഞ്ച് ആശയങ്ങൾ* രണ്ടാംതത്വത്തിലെ അഞ്ച് കോശങ്ങൾ* മൂന്നാം തത്വത്തിലെ ആറ് ആധാരങ്ങൾ* മൂന്നാം തത്വത്തിലെ മൂന്ന് മണ്ഡലങ്ങൾ* മൂന്നാം തത്വത്തിലെ മലം മൂന്ന് മൂന്നാം തത്വത്തിലെ ദോഷം മൂന്ന് മൂന്നാം തത്വത്തിലെ ഏഷണം മൂന്ന് മൂന്നാം തത്വത്തിലെ ഗുണത്രയം* മൂന്നാം തത്വത്തിലെ രാഗം എട്ട് മൂന്നാം തത്വത്തിലെ വിനകൾ രണ്ട * മൂന്നാം തത്വത്തിലെ അവസ്ഥഅഞ്ച്* മനുഷ്യശരീര അളവ്* മനുഷ്യശരീരത്തിലെ വാതിലുകൾ* ശരീരപ്രകൃതങ്ങളേവ?

ശിരസ്സിലെ പ്രധാനമർമ്മങ്ങൾ:- ഉച്ചിമർമ്മം* ആദിമർമ്മം * കൊണ്ടകൊല്ലി* ആധിപം" മൂർദ്ധാവ് അധിപതി* തിലസമർമ്മം" സ്ഥപനി (തി) മർമ്മം* പൊട്ടുമർമ്മം* തിലമർമ്മം തിലസക്കാലം* നക്ഷത്രക്കാലം* ചോതി* വാതി* അപാങ്ഗം* കണ്ണാടിക്കാലം പാല മർമ്മം" നാസിമർമ്മം പുരികക്കാലം പടുപക്ഷമർമ്മം* മൂർത്തിക്കാലം* ആവർത്തം കണ്ണ് മർമ്മം* ചെന്നി മർമ്മം" ഉൽപേക്ഷം ചെവിക്കുറ്റി മർമ്മം ചെവിക്കുത്തി ശംഖം സിരാശ്രയം* പെരിച്ചൽ മർമ്മം* ഉറക്കക്കാലം* വെട്ടുമർമ്മം* ആയാമമർമ്മം* അലവാടിമ മർമ്മം* കോണസന്നി

പുറം തലയിലെയും കഴുത്തിന്റെ പിൻഭാഗത്തുമുള്ള മർമ്മസ്ഥാനങ്ങൾ:- പൂട്ടെൽ മർമ്മം* പൂട്ടെല്ല് മർമ്മം ചുഴിയാടി മർമ്മം പിടരി മർമ്മം* പിടരിക്കാലം* കഴുത്തുതൂക്കി* പിൻശ്വാസി മുൻശ്വാസി മർമ്മങ്ങൾ* വിലങ്ക് മർമ്മം"

കഴുത്തിലെ (കണ്ഠം) മർമ്മസ്ഥാനങ്ങൾ:- തിവളമർമ്മം* തള്ളൽ* നടുക്കുഴിമർമ്മം കൊക്കിമർമ്മം* വിക്കി മർമ്മം* തൂക്കിമർമ്മം അറുകുട്ടിമർമ്മ* കൈതൂക്കിമർമ്മം" കോച്ച് മർമ്മം" കൈതളർപ്പൻ* കൈതരിപ്പൻ* കൈമുട്ട് മർമ്മം* കൈ കുഴപ്പൻ* കൈകഴപ്പൻ* മുഴം കൈമർമ്മം* നടുപന്തമർമ്മം* കൈകണ്ണുമർമ്മം* മണിക്കെട്ട് മർമ്മം* മണിബന്ധ മർമ്മം" കമൈബന്ധ മർമ്മം* കൈകവളിമർമ്മം" കവളിമർമ്മം* സ്തുതി ഹൈമർമ്മം* തുതി ഹൈമർമ്മം* ദക്ഷിണയിൻ മർമ്മം* തെട്ചണമർമ്മം* ദക്ഷിണ ക്കാലം* കൈവെള്ളമർമ്മം* കാലുകളിലെ മർങ്ങൾ:- അടക്കമർമ്മം* തലക്കെട്ട് മർമ്മം" വെള്ളമർമ്മം" ഉള്ളടിമർമ്മം കാൽകവളിമർമ്മം * കോണച്ചന്നി മർമ്മം" കോണ ജന്നി കോണസന്നി* കാൽ മുടിച്ചി മർമ്മം, കാൽകുഴച്ചി മർമ്മം, നടൈമർമ്മം, കുതികാൽ മർമ്മം, വിഷ്മർമ്മം മുട്ടുക്കൺ മർമ്മം* മുട്ടുമർമ്മം" പക്കമർമ്മം" അചകുതിരു കണ്ണ് മർമ്മം" നായൽ മർമ്മം" അശവ് തിരിമർമ്മം * ആമർമ്മം തുണ്ട് മർമ്മം* നൊടിമർമ്മം" കാൽക്കോച്ച് ചുളുക്ക് മർമ്മം മെയ്തീണ്ടാക്കാലം* നോക്കു മർമ്മം * ചൂണ്ടുമർമ്മം

അടങ്കലുകൾ അഥവാ ഇളക്ക് മുറകൾ:- മറുതട്ട് അടങ്കൽ* തുറവ്കോൽ കൈപാകം ഇളക്ക്മുറ* എന്താണ് അടങ്കൽമുറ* പ്രധാന അടങ്കൽമുറകൾ* ആധാര അടങ്കൽ പിണിഞരമ്പ് അടങ്കൽ* കവിൾപൂരി അടങ്കൽ* വാൽവഴി അടങ്കൽ* ഉയിർനില അടങ്കൽ* ഉൾമടൈ അടങ്കൽ* പിറതാര അടങ്കൽ* കീഴ്താര അടങ്കൽ* വലപിംഗല അടങ്കൽ* ശക്തിക്കുറി അടങ്കൽ കതിർ ഞരമ്പടങ്കൽ* സർവ്വാംഗ അടങ്കൽ മണിപൂരക അടങ്കൽ ആധാര അടങ്കൽ* പിണിഞരമ്പടങ്കൽ" കവിൾപുരി അടങ്കൽ* ഉയിർനില അടങ്കൽ* ഉൾമടൈ അടങ്കൽ* കീഴാര അടങ്കൽ* വലപിംഗലഅടങ്കൽ* ശക്തിക്കുറി അടങ്കൽ (ചത്തിക്കുറ്റി) കതിർഞരമ്പടങ്കൽ (കവളിഅടങ്കൽ) സർവ്വാംഗ അടങ്കൽ" മണിപൂരക അടങ്കൽ* അടങ്കലുകളും പിരിവടങ്കലുകളും മർമ്മങ്ങളും*

ഉഴിച്ചിലും മർമ്മ ചികിത്സയും - ഉഴിച്ചിലിന്റെ പ്രാധാന്യമെ ന്താണ്?* ഉഴിച്ചിൽകൊണ്ടുള്ള ശാരീരിക മാറ്റങ്ങൾ* ആയുർവേദ ത്തിലെ ഉഴിച്ചിലിന്റെ അളവുകളേവ? * ഉഴിച്ചിൽ നടത്തുന്ന വിധം.

അസ്ഥിയൊടിവുകളും സ്ഥാനതെറ്റലുകളും:- കാലിലെ അംഗുഷ്ടാസ്ഥിമുറിയൽ* കാൽപടം തെറ്റൽ* പാദം തെറമ്പൽ* കാൽപാദത്തിന്റെ കുഴതെറ്റൽ* കാൽകരണ്ട പൊട്ടൽ* കാൽമുട്ട് ചിരട്ട തെറ്റൽ* കാൽ പെരുവിരൽ മിഴിതെറ്റൽ* കാൽമുട്ടിന് താഴെയുള്ള ജംഗാസ്ഥിയ്ക്ക അഥവാ കുതിരമുഖത്തിനുള്ള പൊട്ടൽ* തുടയിലെ ഊർവാസ്ഥി മുറിയൽ" ഇടുപ്പിൽ കാലിന്റെ ഉരുള ഇഴുകിപ്പോകൽ, നട്ടെല്ലിന്റെ മർമ്മ സ്ഥാനം വിട്ടുള്ളമുറിവ്* കാറ എല്ലിന് മുറിവ് വാരിയെല്ലൊടിയൽ* കൈപ്പത്തി മുറിയൽ മണിക്കെട്ട് (ബന്ധം) തെറ്റൽ* കൈമുട്ടിലെ കർപ്പൂരസന്ധി മേൽകേറിപ്പോകൽ* കൈ മുട്ട് ഇളകൽ* കക്ഷത്തിനും കൈമുട്ടിനും ഇടയ്ക്കുള്ള കയ്യെലുമ്പ് പൊട്ടൽ* മുള കൈമുറിയൽ* കൈയുടെ ഉരുള സന്ധിതെറ്റൽ, പൊതുവായ ചികിത്സകൾ* മർമ്മ ചികിത്സകനും ഭൂതലക്ഷണവും

മർമ്മക്ഷതാനന്തരരോഗങ്ങൾക്കുള്ള ഔഷധങ്ങൾ: ശിരോരോഗലക്ഷണങ്ങൾ* നീരു കൾക്ക് കഷായം* നീരിന്പുറത്തിടാൻ തൈലം* നീരിന് ഒറ്റലിടാനുള്ള മരുന്ന്* ഊറെ ണ്ണകൾ, നീരിനിടാനുള്ള പൂച്ചുകൾ* മുട്ടിലെ നീര് പോകാൻ* അടി,ഇടി,തല്ല് എന്നിവയ്ക്ക് പുറത്തിടാൻ തൈലം* കഴുത്തിനും നാഭിയ്ക്കുമിടയ്ക്കുള്ള മർമ്മക്ഷതത്തിനുള്ള കഷായങ്ങൾ* മർമ്മക്ഷതത്താലുള്ള വാതത്തിന് പുറത്തിടാൻ തൈലം* സന്ധിവേദന* പെരുമുട്ട് വാതം" എന്നിവയ്ക്കുള്ള തൈലം കൈകാലുകളിലെ മർമ്മക്ഷത വേദന, തരിപ്പ്, തണുപ്പ് എന്നിവ മാറാൻ എണ്ണ് കണ്ണിലെ മർമ്മക്ഷത വ്യാധികൾക്കുള്ള ഔഷധം* കോഴിപ്പൊടി തയ്യാറാക്കുന്നവിധം* കോഴിക്കഷായം എങ്ങനെ തയ്യാറാക്കാം* മുട്ടവാറ്റ് ഉണ്ടാ ക്കുന്നരീതി* കരിങ്കോഴിത്തൈലം തയ്യാറാക്കുന്നവിധം എന്ന് തുടങ്ങി സകല ഈട് ദോഷ ങ്ങൾക്കുള്ള ഇടിമരുന്നുകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന ഒരു അമൂല്യഗ്രന്ഥം.