
ഗുരുദേവ സമ്പൂർണ്ണ കീർത്തനങ്ങൾ

Stock: Available | ISBN: 9788189823290 | SKU: GSK |
---|---|---|
Author: Dr. Vazhamuttom Chandrababu | Language: MALAYALAM | Binding: Hardcover |
Pages: 512 | Size: Demy 1/8 | MRP: 440/- |
BUY NOW | RVA Retailer | Amazon |
Flipkart |
ശ്രീ നാരായണഗുരുദേവന്റെ ജീവചരിത്രം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. തൊട്ടു കൂടായ്മയും, തീണ്ടിക്കൂടായ്മയും, അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ടിരുന്ന സമൂഹത്തിന് സ്വാതന്ത്ര്വത്തിന്റെയും, സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും ധ്വനി മുഴക്കി അവരെ നേർവഴിയിലേക്ക് നയിച്ച ത്വാഗിവര്വനാണ് ശ്രീനാരായണഗുരുദേവൻ.
ഗുരുദേവകൃതികൾ, കീർത്തനങ്ങൾ, സ്തോത്രങ്ങൾ തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമായി ഒരു നാരായണീയ ഭക്തന് അത്യാവശ്വം വേണ്ടതെല്ലാം ഒരു ഗ്രന്ഥത്തിൽ എന്ന ഉദ്ദേശത്തോടെയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.