
ചിത്രഗുപ്തകഥകളും 12 ജ്യോതിർലിംഗങ്ങളും

Stock: Available | ISBN: 9789395366021 | SKU: CGK |
---|---|---|
Author: Dr. S. Lalitha | Language: MALAYALAM | Binding: Hardcover |
Pages: 416 | Size: Demy 1/8 | MRP: 460/- |
BUY NOW | RVA Retailer | Amazon |
Flipkart | Meesho |
ലോകത്ത് പാപികളും അല്ലാത്തവവരുമായവരുടെ കണക്കുകൾ എഴുതി സൂക്ഷിക്കാൻ മഹാദേവൻ നിയോഗിച്ച ചിത്രഗുപ്തന്റെ കഥകൾ നിത്വവും പാരായണം ചെയ്താൽ പ്രായമുള്ള വർക്കുപോലും ആയുരാരോഗ്വസൗഖ്യം ലഭിക്കുമെന്നാണ് വിശ്വാസം.
മനുഷ്യന്റെ മരണശേഷം എന്ത്? ചിത്രഗുപ്തക്ഷേത്രങ്ങളിലെ ദർശനം, ഭാരതത്തിലെ 12 ജ്യോതിർലിംഗങ്ങളുടെ വിശദമായ വിവരണം, ആദിശങ്കരാചാര്യർ രചിച്ച ജ്യോതിർ ലിംഗ സ്തോത്രങ്ങൾ, അവയുടെ സാരാംശം, പൗർണ്ണമിക്കും, ചിത്രപൗർണ്ണമിക്കും പാരായണം ചെയ്യാൻ കഴിയുംവിധമുള്ള മലയാളത്തിലെ ആദ്യഗ്രന്ഥമാണ് ചിത്രഗുപ്തകഥകളും 12 ജ്യോതിർലിംഗങ്ങളും. ഈ ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പിൽ ജ്യോതിർലിംഗക്ഷേത്രങ്ങ ളുടെയും ചിത്രഗുപ്തസ്വാമിയുടെയും ചിത്രങ്ങളോടുകൂടിയ ഈ അമൂല്യഗ്രന്ഥം കുറഞ്ഞ വിലയ്ക്ക് ലഭിക്കുവാൻ വായനക്കാർക്ക് സുവർണ്ണാവസരമാണ്.