SREEMATH BHAGAVATH GEETHA

ശ്രീമദ് ഭഗവത്ഗീത (സമ്പൂർണ്ണം)


Stock: Sold Out

ISBN: 9789395366007

SKU: BG (S)

Author: Dr. Mavelikkara Achudhan

Language: MALAYALAM

Binding: Hardcover

Pages: 432

Size: Demy 1/4

MRP: 890/-


BUY NOW


RVA Retailer


Amazon


Flipkart


Meesho


WhatsApp


മഹാഭാരതത്തിലെ സുപ്രധാന ഭാഗമായ ഭീഷ്മപർവ്വത്തിലെ ഇരുപത്തിയഞ്ചാം അദ്ധ്യായം മുതൽ നാല്പത്തിരണ്ടാം അദ്ധ്യായം വരെയുള്ള പതിനെട്ട് അദ്ധ്യായ ങ്ങളാണ് “ഭഗവത്ഗീത" എന്നറിയപ്പെടുന്നത്. ഈ കൃതിയിലെ ഓരോ ഭാഗവും സവിസ്തരം ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്. വാക്കുകളെല്ലാം പിരിച്ച് പിരിച്ച് അർത്ഥവ്വാഖ്വാനം നല്കിയിട്ടുള്ളതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനായാസേന വായിച്ചു മനസ്സിലാക്കുന്നതിനും, ആദർശങ്ങൾ സ്വജീവിതത്തിൽ പകർത്തിയെടുക്കുന്നതിനും സഹായിക്കുന്നു. മൂലം, വ്യാഖ്വാനം, പദാർത്ഥം, വിവരണം, ആദ്ധ്യാത്മികവശം എന്ന ക്രമത്തിലാണ് ഭഗവത്ഗീതയിലെ ഓരോ ഗ്ലോകവും ഈ കൃതിയിൽ വിവരിച്ചിരിക്കുന്നത്. ഈ പുസ്തകത്തിന്റെ തുടക്കത്തിൽ നല്കിയിട്ടുള്ള വർണ്ണചിത്രങ്ങളെല്ലാം ഓരോ അദ്ധ്യായങ്ങളിലും വിവരിച്ചിരിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ളവയാണ്. മലയാള ഭാഷയിൽ ഇതിനകം തന്നെ ഭഗവത്ഗീതയുടെ നിരവധി വ്യാഖ്യാനങ്ങൾ പല പ്രസാധകരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ അവയിൽ നിന്നും വ്യത്വസ്തമായി തനതായ ഒരു ശൈലിയിൽ അക്ഷരത്തെറ്റുകൾ ലവലേശമില്ലാതെയാണ് ഈ മഹത്ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. എത്ര ഭഗവത്ഗീത കൈവശമുള്ളവരും പ്രശാന്തി പ്രസിദ്ധീകരിച്ച ഈ അതുല്യമായ ശ്രീമദ് ഭഗവത്ഗീത കാണാനിടയാ യാൽ അത് സ്വന്തമാക്കാനാഗ്രഹിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.